Buy 1000+ Crafts - herbal Products | Hair Care | Skin Care | Stamina | Wild Herbs

Lakshmi akka Weight loss Herbal Product / Fat burner / fat burners for womens / 100 ml Garcinia Cambogia, 50 gm Stevia powder

₹765.00 ₹850.00

ക്ളൂസീസിയ വര്‍ഗ്ഗത്തില്‍പെട്ട ഒരു സസ്യമാണ് കുടംപുളി. ഇത് പ്രധാനമായും ഇന്ത്യയിലും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും  കണ്ടുവരുന്നു. Garcinia Cambogia, Garcinia Gummigatta, Malabar Tamarind, Pot Tamarind, Brindleberry, Assam Gelugar,കാച്ചുംപുളി പിണംപുളി, മീൻപുളി, ഗോരക്കപ്പുളി, പിണാർ, പെരുംപുളി, കുടപ്പുളി, മരപ്പുളി, തോട്ടുപുളി, ഹിന്ദിയിൽ ബിലാത്തി അംലി ഇങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്നു.

നമ്മുടെ നാട്ടിൽ കുടംപുളി മുഖ്യമായി ഉപയോഗിക്കുന്നത് മീന്‍കറിക്ക്‌ രുചി കൂട്ടുന്നതിനുവേണ്ടിയാണ്. എന്നാൽ വളരെയേറെ ഔഷധമൂല്യമുള്ള ഒരു ഫലം കൂടിയാണിത്‌.കുടലിലെ കൃമികളെയും, പരാദങ്ങളെയും നീക്കം ചെയ്യുന്നതിനും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള ഔഷധമായും, വാതചികില്സയ്ക്കും, ശരീരത്തിലെ മുഴകൾ നീക്കംചെയ്യുന്നതിനും ഇത് പണ്ടുമുതലേ ഉപയോഗിച്ചുവരാറുണ്ട്. കുടംപുളിസത്ത് ഹൃദയാരോഗ്യത്തിനുള്ള ഒരു നല്ല ടോണിക്കാണ്. മൃഗചികിത്സയിലും ഇതിനു പണ്ടുമുതലേ സ്ഥാനമുണ്ട്. സ്വര്‍ണ്ണം, വെള്ളി എന്നിവയ്ക്ക് തിളക്കം കൂട്ടുന്നതിനും,  ഇതിന്റെ മരക്കറ വാ൪ണീഷായും ജലച്ചായം നിര്‍മ്മാണത്തിൽ വര്‍ണ്ണവസ്തുവായും ഉപയോഗിക്കാറുണ്ട്.

കുടംപുളിയിൽ ഹൈഡ്രോക്സിസിട്രിക് ആസിഡ്(HCA) എന്ന ഒരു രാസവസ്തു അടങ്ങിയിരിക്കുന്നു. അതാണ്‌ ഇതിന്റെ സര്‍വ്വഗുണങ്ങളുടെയും അടിസ്ഥാനം. ശരീരത്തിലുള്ള വിഷാംശത്തെയും മാലിന്യങ്ങളെയും നീക്കം ചെയ്ത് രക്തചംക്രമണം സുഗമമാക്കി രോഗങ്ങളെ തടഞ്ഞ് ആരോഗ്യകരമായ, സന്തോഷം നിറഞ്ഞ ജീവിതം നയിക്കുവാന്‍ ഇത് നമ്മെ പ്രാപ്തമാക്കുന്നു.

 

ഔഷധ ഗുണങ്ങൾ

​

1 .ദുര്‍മേദസ്സ് നീക്കം ചെയ്ത് ശരീരഭാരം കുറക്കുന്നു.

ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കുവാന്‍ സഹായിക്കുന്നു. ചീത്ത കൊളസ്ട്രോളി(LDL) നെയാണ്  HCA കുറക്കുന്നത്. പക്ഷെ നമുക്ക് ഉപയോഗപ്രദമായ നല്ല കൊളസ്ട്രോൾ (HCL) നിലനിര്‍ത്തുകയും ചെയ്യുന്നു.

കുടംപുളിയിലെ HCA രക്തത്തിലെ serotonin എന്ന ന്യൂറോട്രാന്‍സ്മിറ്ററിന്റെ അളവ് ഉയര്‍ത്തുന്നു. അതുവഴി വിശപ്പ് നിയന്ത്രിക്കപ്പെടുന്നു. അതിലൂടെ അമിതമായി ഭക്ഷണം അകത്താക്കുന്നത് ഇല്ലാതാവുകയും ശരീരത്തിലെ കൊഴുപ്പ് കുറയുകയും ചെയ്യുന്നു. ദുര്‍മേദസ്സ് ഇല്ലാതാവുന്നു.ശരീരഭാരം കുറയുന്നു.

ഹൃദ്രോഗം, പ്രമേഹം, à´šà´¿à´² അര്‍ബുദം, ആസ്ത്മ, ഉറങ്ങുമ്പോൾ ശ്വാസതടസ്സം, കാല്‍മുട്ട് തേയ്മാനം, പിത്താശയ രോഗങ്ങള്‍, നടുവേദന, മാനസികസമ്മർദ്ദവും അനുബന്ധ പ്രശങ്ങളും തുടങ്ങിയനിരവധി ജീവിതശൈലീരോഗങ്ങൾ രക്തത്തിലെ അമിതമായ കൊഴുപ്പിലൂടെയാണ് ഉടലെടുക്കുന്നത്.കുടംപുളി ഇവയെ ചെറുക്കുകയും ചെയ്യുന്നു.

 

2.ചയാപചയപ്രവര്‍ത്തനങ്ങളെ(metabolism)  ത്വരിതപ്പെടുത്തുന്നു.

ചയാപചയപ്രവര്‍ത്തനങ്ങളുടെ(metabolism) ഭാഗമായി ശരീരത്തിലുണ്ടാകുന്ന ഫ്രീറാഡിക്കലുകളെ(free radicals)നിര്‍വീര്യമാക്കുന്നതിന് പര്യാപ്തമായത്ര ആന്റിഓക്സിഡന്റുകൾ തികയാതെ വരുമ്പോഴാണ് ഓക്സിഡേറ്റീവ് സ്‌ട്രെസ് (ഓക്ഷിദടിവെ  Ã Â´Â¸Ã ÂµÂ‌ട്രെസ്) ഉണ്ടാവുന്നത്. ഇത് നമ്മുടെ ശരീരകലകള്‍ക്ക് വലിയ ക്ഷതമേല്‍പ്പിക്കുന്നു. ( പ്രായം നമ്മെ ബാധിക്കുന്നതും ഇതുകാരണമാണ്).

പ്രമേഹം(type-2 diabetes), രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, അര്‍ബുദം(കാന്‍സര്‍), പാര്‍കിന്‍സൺസ്(Parkinson’s),  അല്ഷിമേഴ്സ്(Alzheimer’s) തുടങ്ങിയ ഒട്ടനവധി രോഗങ്ങളിലേക്ക് ഇത് കാലക്രമേണ  Ã Â´Â¨Ã Â´Â¯Ã Â´Â¿Ã Â´â€¢Ã ÂµÂÃ Â´â€¢Ã ÂµÂÃ Â´Â¨Ã ÂµÂÃ Â´Â¨Ã ÂµÂ.

ഓക്സിഡേറ്റീവ് സ്‌ട്രെസ് ഇല്ലായ്മചെയ്യാന്‍ മതിയായ അളവിൽ ആന്റിഓക്സിഡന്റുകൾ നമ്മൾ കഴിക്കേണ്ടതുണ്ട്.

ആന്റിഓക്സിഡന്റുകളുടെ സമ്പന്നമായ ഒരു കലവറയാണ് കുടംപുളി.

 

3. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.

 

4.ഹ്രദയ ധമനിയിലെ തടസ്സങ്ങള്‍ മാറ്റുന്നു.

​

ഹൃദയസംബന്ധമായ പ്രശങ്ങൾ ഇന്ന്‍ നമ്മളിൽ പലരിലും സര്‍വസാധാരണമാണ്.  ഹൃദ്രോഗങ്ങളിൽ (cardiovascular diseases) മുഖ്യമായിട്ടുള്ളത് Coronary artery disease (CAD), coronary heart disease (CHD), ischemic heart disease (IHD) എന്നീ പേരുകളിൽ അറിയപ്പെടുന്നതും ഹൃദയധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടി  രക്തം സുഗമമായി പ്രവഹിക്കുന്നതിനു തടസ്സമുണ്ടാകുന്നതുമായ  അവസ്ഥയാണ്.

ഇത്തരം തടസ്സങ്ങളെ നീക്കം ചെയ്യുവാന്‍ ശരീരം സ്വയമേവ ഉത്പാദിപ്പിക്കുന്ന ന്യൂറോ ട്രാന്‍സ്മിറ്ററുകളാണ് നൈട്രിക് ഓക്സൈഡ്‌ എന്ന രാസവസ്തു. മതിയായ അളവിൽ നൈട്രിക് ഓക്സൈഡ്‌ ഉല്‍പ്പാദിപ്പിക്കാന് കുടംപുളിയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ  ശരീരത്തെ സജ്ജമാക്കുന്നു. അതുവഴി തടസ്സങ്ങളെ നീക്കം ചെയ്ത് ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് കുടംപുളി സഹായിക്കുന്നു.

 

5.  പ്രായാധിക്യം മൂലമുണ്ടാകുന്ന അന്ധത തടയുന്നു.

ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളായ വിറ്റാമിന്‍ സി, വിറ്റാമിന്‍ à´‡, സിങ്ക്(zinc) മുതലായവയാണ്

അന്ധത തടയാന്‍ സഹായിക്കുന്നത്.

 

6.പ്രമേഹം നിയന്ത്രിക്കുന്നു.

നമുക്കറിയാം പാന്‍ക്രിയാസ് എന്ന ഗ്രന്ധിയാണ് ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കുന്നത്.

രക്തത്തില്‍നിന്നും ഗ്ലൂക്കോസ് വലിച്ചെടുത്ത് ഊര്‍ജ്ജമാക്കി മാറ്റുവാന്‍ കോശങ്ങളെ സഹായിക്കുന്നത് ഇന്‍സുലിന്‍ ആണ്.

ഇന്‍സുലിന്‍ ഫലപ്രദമായി ഉപയോഗിച്ച്   Ã Â´â€”്ലൂക്കോസ്  ആഗിരണം ചെയ്ത് ഊര്‍ജ്ജം ഉത്പാദിപ്പിക്കാനുള്ള കോശങ്ങളുടെ ക്ഷമതകുറയുന്ന അവസ്ഥയാണ് ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് (insulin resistance).

ഇങ്ങനെ വരുമ്പോൾ രക്തത്തിൽ പഞ്ചസാര(blood sugar)യുടെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നു.

അപ്പോൾ കൂടുതൽ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ പാന്‍ക്രിയാസ് നിര്‍ബന്ധിതമാവുകയും, കഠിനാദ്ധ്വാനം ചെയ്യേണ്ടിവരികയും ക്ഷീണിച്ച് ക്രമേണ അതിന്റെ ശേഷി കുറയുകയും ചെയ്യുന്നു.

ഇത് ടൈപ്പ്-2 പ്രമേഹത്തിന് കാരണമാവുന്നു.

കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുക വഴിയും കുടം പുളിയിലെ മറ്റ് പോഷകങ്ങളുടെ പ്രവര്‍ത്തനഫലമായും

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു.

അതുവഴി ഇന്‍സുലിന്‍ റെസിസ്റ്റന്‍സും ടൈപ്പ്-2 പ്രമേഹവും നിയന്ത്രിക്കുന്നു.

 

7. അള്‍സർ തടയുന്നു.

അമിതമായ വിശപ്പിനേയും ദഹനരസത്തെയും നിയന്ത്രിക്കുന്നതിലൂടെ അള്‍സർ തടഞ്ഞുനിര്‍ത്താന്‍ കുടംപുളിക്ക് കഴിയുന്നു.

 

8. മികച്ച ഒരു ഡൈയൂറെറ്റിക് (diuretic)

മൂത്രവിസർജ്ജനം ത്വരിതപ്പെടുത്തുന്ന വസ്തുക്കളെയാണ് ഡൈയൂറെറ്റിക് എന്ന് പറയുന്നത്.

വിഷാംശങ്ങളും മാലിന്യങ്ങളും പുറംതള്ളാനുള്ള ശരീരത്തിന്‍റെ ഒരു സുപ്രധാന പ്രക്രിയയാണ് മൂത്രവിസര്‍ജ്ജനം. ഹൃദയസ്‌തംഭനം(heart failure), കരള്‍വീക്കം(liver cirrhosis), രക്തസമ്മര്‍ദ്ദം, à´šà´¿à´² വൃക്ക രോഗങ്ങൾ, water poisoning, influenza തുടങ്ങിയവയുടെ ചികിത്സയിൽ ആധുനിക വൈദ്യശാസ്ത്രം  ഡൈയൂറെറ്റിക്കുകൾ ഉപയോഗിച്ചുവരുന്നുണ്ട്.

കുടംപുളി മികച്ച ഒരു ഡൈയൂറെറ്റിക് ആണ്.

 

9. കുടല്‍ സംബന്ധമായ രോഗങ്ങല്‍, വാതം. വെരിക്കോസ് വെയ്ന്‍ എന്നിവയ്ക്കെതിരെയും ഇത് ഫലപ്രദമാണ്.

 

10.HCA ശരീരത്തിലെ serotonin നില ഉയര്‍ത്തുന്നു.

ഇത് വിഷാദം(depression),ഉൽകണ്ഠ(anxiety) എന്നിവ നിയന്ത്രിക്കുന്നതിനു സഹായകമാണ്.

ദിവസം മുഴുവന്‍ ഉന്മേഷവും ഊര്‍ജ്ജസ്വലതയും നിലനിര്‍ത്തുകയും ചെയ്യുന്നു.

 

11.അമിനോ ആസിഡുകള്‍, ആള്‍ക്കാലോയിടുകൾ, ഫ്ലെവനോയിടുകള്‍,

ഫോസ്ഫറസ്, ഇരുമ്പ്, ചെമ്പ്, സിങ്ക് ഉള്‍പ്പെടെയുള്ള ധാതുക്കൾ ഇവയൊക്കെ കുടംപുളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

 

ഉപയോഗ ക്രമം

10 മുതൽ  20 തുള്ളി വീതം ഇളം ചൂടുവെള്ളത്തിൽ ഭക്ഷണത്തിനുമുന്പ് ദിവസേന രണ്ടു നേരം കഴിക്കുക.

We advise pregnant and breastfeeding women to avoid the consumption of Garcinia Cambogia. Garciniacambogia extract may decrease blood sugar levels and should be avoided in people on antidiabetic medications.Garcinia Cambogia can increase serotonin levels and cause serotonin syndrome if combined with antidepressants (including reuptake inhibitors, SSRIs).Its compounds may also block the activity of CYP2B6. This may dangerously increase the levels of drugs broken down by this enzyme (such as blood thinners, antidepressants, anti-inflammatory, chemotherapeutics, opioids, and antiepileptics) Garciniacambogia may raise red blood cells.

Special offers and product promotions

Today's Deals Of The Day - Up to 90% OFF On Products

5% Off on all category products

Coupon Code  HBQfRU

Important information

Legal Disclaimer:
While we work to ensure that product information is correct, on occasion manufacturers may alter their ingredient lists. Actual product packaging and materials may contain more and/or different information than that shown on our web site. We recommend that you do not solely rely on the information presented and that you always read labels, warnings, and directions before using or consuming a product. For additional information about a product, please contact the manufacturer.

Specification
  • 100 ml, 50 gm
  • Kacha Store
  • India
  • Liquid, Powder

Add a review

Related Products